Neymar Scores For Brazil In His First Match For Three Months | Oneindia Malayalam

2019-09-07 163

Neymar scores for Brazil in first match for three months
അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ കൊളംബിയയ്‌ക്കെതിരെ ബ്രസീലിന് സമനില. കോപ്പ ചാമ്പ്യന്മാരായ ബ്രസീലിനെ 2-2 എന്ന സ്‌കോറിനാണ് കൊളംബിയ തളച്ചത്. പരിക്കുമൂലം ദേശീയ ടീമില്‍ കളിക്കാതിരുന്ന നെയ്മര്‍ തിരിച്ചെത്തിയ മത്സരം കൂടിയാണിത്.